അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശപ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും ന്യൂഡൽഹി കേരള ഹൗസിലും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.

സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: cdmdkerala@kerala.gov.in.
വാട്ട്സ് ആപ്പ്: 9037810100.

നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)