മലയാറ്റൂർ സെന്റ് തോമസ് സ്‌കൂളിന് ഇത് ചരിത്ര വിജയം | SSLC RESULT ST THOMAS HSS MALAYATTOOR

മലയാറ്റൂർ  സെന്റ് തോമസ് സ്‌കൂളിന്  ഇത് ചരിത്ര വിജയം. 2025   SSLC പരീക്ഷ റിസൾട്ട് വന്നപ്പോൾ 100% വിജയം കരസ്ഥമാക്കിയിരുന്നു.



196 കുട്ടികളാണ് പരീക്ഷ എഴുതിയത് എല്ലാവരും വിജയിച്ചു. 49 വിദ്യാർത്ഥികൾ ഫുൾ A+ കരസ്ഥമാക്കി.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2