മലയാറ്റൂർ മണപ്പാട്ടു ചിറയുടെ (നക്ഷത്ര തടാകം) റോഡിൽ ഇന്ന് വൈകീട്ട് ഉണ്ടായ കാർ അപകടം.
അപകടത്തെ തുടർന്ന് നാട്ടുകാർ ആളുകളെ ആശുപത്രിലാക്കി. വാഹനം ഒരു വശത്തേയ്ക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു