സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന ബസ് സമരം അവസാനിപ്പിച്ചു | Private bus workers' strike ends

ബസ് സമരം അവസാനിപ്പിച്ചു

അങ്കമാലി : സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചു.
സ്വകാര്യ ബസ് തൊഴിലാളികളുമായി ജില്ലാ ലേബർ ഓഫീസർ നടത്തിയ ചർച്ച വിജയം.


അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലയിൽ സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് നടത്തും.
ജില്ല ലേബർ ഓഫീസറുടെ നേത്യത്വത്തിൽ അങ്കമാലി Cl യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമരം അവസാനിപ്പിച്ചത്.
തൊഴിലാളികൾക്ക് കൂലി 350 രൂപ വർദ്ധനവ് നൽകി.
രണ്ട് വർഷത്തേയ്ക്കാണ് എഗ്രിമെൻ്റ്.
ആദ്യ വർഷം 250 രൂപയുടെ വർദ്ധനവും, പിന്നഞ്ഞെ വർഷം 100 രൂപയും അധികം നൽകും.
സ്വകാര്യ ബസ് സമരം 4 നാൾ തുടർന്നതിന് ശേഷമാണ്, ഇന്ന് നടന്ന ചർച്ചയിൽ തൊഴിലാളികൾ സമരം അവസാനിപ്പിച്ചത്.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2