സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന ബസ് സമരം അവസാനിപ്പിച്ചു | Private bus workers' strike ends
ബസ് സമരം അവസാനിപ്പിച്ചു അങ്കമാലി : സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചു. സ്വകാര്യ ബസ് തൊഴിലാളികളുമായി ജില്ലാ ലേബർ ഓഫീസർ നടത്തിയ ചർച്ച വിജയം. അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലയിൽ സ്വകാര്യ ബസുകൾ നാ…