മലയാറ്റൂർ: വിമലഗിരി ഇടവകയിൽ ഓശാന ഞായർ ഭക്തി നിർഭരമായിരുന്നു.
മലയാറ്റൂർ കുരിശുമലയുടെ അടിവാരത്ത് തോമാശ്ലീഹായുടെ ഒരു രൂപത്തിന്റെ അടുത്ത് നിന്നും തിരുക്കർമ്മങ്ങൾ ആരംഭിച്ചു. അവിടെനിന്ന് കുരുത്തോലയുമായി വിമലഗിരി പള്ളിയിലേക്ക് പ്രദക്ഷിണമായി എത്തിയ വിശ്വാസ സമൂഹം വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടു.
Malayattoor Holy week Hosana Sanday | Malayattoor news | Malayattoor Kurisumudy | Mary Immaculate church Vimalagiri Malayattoor at holy week












































