മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

കാലടി: കൊറ്റമം പാലത്തിനടുത്ത് കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു.  



മലയാറ്റൂർ തീർത്ഥാടനത്തിനായി ആലപ്പുഴയിൽ നിന്നും, കൊല്ലത്തു നിന്നും വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ആളപായമില്ല


Post a Comment

Previous Post Next Post

Post Ads 1

Post Ads 2