പെരുമ്പാവൂർ : ബോയ്സ് സ്കൂളിൽ നിന്ന് എസ്.എസ്. എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങിയ കണ്ടന്തറയിൽ വാടകക്ക് താമസിക്കുന്ന ജാസ്മിന്റെ മകൻ 15 വയസുള്ള റിനാസാണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം വളയൻചിറങ്ങരയിലെ കനാലിൽ കുളിക്കുന്നതിനിടയിലാണ് ഒഴുക്കിൽപ്പെട്ടത്.
മുതദേഹം പെരുമ്പാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി
