മലയാറ്റൂർ : സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ബോട്ടണി വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
26/05/2026 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽവച്ച് ഇൻ്റർവ്യൂ നടത്തുന്നു.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണം .
Topic: Teacher vaccancy at Malayattoor St Thomas HSS
