ഗുരു ജ്ഞാനസരണി ഗുരുധർമ്മ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു | SNDP Malayattoor E 1793 Unit Gurudharma Convension innaguration
മലയാറ്റൂർ കിഴക്ക് 1793 നമ്പർ SNDP ശാഖയുടെ ആഭിമുഖ്യത്തിൽ ചമ്മിനിയിലുള്ള ശാഖ ഓഡിറ്റോറിയത്തിൽ ആരംഭിച്ച ഗുരു ജ്ഞാനസരണി ഗുരുധർമ്മ കൺവെൻഷൻ ശ്രീ കെ കെ കർണ്ണൻ ( അഡ്ഹോക് കമ്മറ്റി ചെയർമാൻ കുന്നത്തു നാട് SNDP യൂണിയൻ) ഉദ്ഘാടനം ചെയ്തു. സ്വാമിനി ന…