സ്വകാര്യ ബസ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക് | അങ്കമാലി - കാലടി, അത്താണി - കൊരട്ടി മേഖലയിൽ | Private bus employees to go on indefinite strike | Angamaly - Kalady, Athani - Koratty region

 സെപ്റ്റംബർ 11 വ്യാഴാഴ്ചമുതൽ  പ്രൈവറ്റ് ബസ് അനിശ്ചിതകാല പണിമുടക്ക്


അങ്കമാലി : പ്രൈവറ്റ് ബസ് സംയുക്ത തൊഴിലാളി യൂണിയൻ അങ്കമാലി - കാലടി, അത്താണി - കൊരട്ടി മേഖലയിൽ 2025  സെപ്റ്റംബർ 11 വ്യാഴാഴ്ചമുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു.



സ്വകാര്യ ബസ് ജീവനക്കാരുടെ സേവന - വേതന വ്യവസ്ഥകൾ പുതുക്കി നിശ്ചയിക്കണമെന്നതാണ്  ആവശ്യം. 

Post a Comment

Previous Post Next Post

Post Ads 1

Post Ads 2