മലയാറ്റൂർ നീലീശ്വരം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന തമ്പാൻ മരണമടഞ്ഞു

Post Ads 1

നീലീശ്വരം സ്വദേശിയായ മാതാംപറമ്പിൽ  കുമാരൻ മകൻ തമ്പാൻ  മരണമടഞ്ഞു. മലയാറ്റൂർ നീലീശ്വരം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്നു. 


കഴിഞ്ഞദിവസം നീലീശ്വരത്ത് വെച്ച് വാഹനം ഇടിച്ചതിന് തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു

ഭാര്യ ബീന, മക്കൾ ആനന്ദ്, അനുപം.. സഹോദരന്മാർ - രവി, സുബ്രഹ്മണ്യൻ, ശശി,  സഹോദരി - ലളിത, ഷാലി,ബാബു, മിനി





Post Ads 2

Post a Comment

Previous Post Next Post