നിന്റെ പതിനേഴാം പ്രായത്തിൽ ... മലയാറ്റൂരിൽ നിന്ന് മനോഹരമായ ഒരു വീഡിയോ സംഗീത ആൽബം

നമ്മുടെ കലാകാരന്മാർ 

A BEAUTIFUL AND MELODIOUS MUSIC ALBUM FROM MALAYATTOOR


കലാകാരന്മാരുടെ ഈറ്റില്ലമാണ് നമ്മുടെ മലയാറ്റൂരെന്നു തോന്നും. അതുപോലെ തന്നെ ഏറ്റം  മനോഹാരിയാണ് നമ്മുടെ ചുറ്റുമുള്ള ഈ പ്രകൃതിയും. അത് ചിത്രങ്ങളിലും വീഡിയോകളിലും പതിഞ്ഞുകാണുമ്പോൾ അവിശ്വസനീയമാണ് അതിന്റെ ചാരുത.
ഇപ്പോൾ അത്തരത്തലുള്ള ഒരു മനോഹരമായി  ഛായഗ്രഹണം   ചെയ്ത വീഡിയോ ആൽബം നമ്മുടെ നാട്ടിൽ നിന്ന് പുറത്തിറങ്ങിയിരിക്കുന്നു. ഗാനവും ചിത്രീകരണവും ആരെയും ആകർഷിക്കും. ഗ്രാമീണതയുടെ നൈർമല്യവും ഭംഗിയും ഇഴചേർന്ന ദൃശ്യാവിഷ്‌കാരം ആസ്വാദകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വരികളും ആലാപനവും .. ഇത് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. 



രചന, സംഗീതം : സെബി മലയാറ്റൂർ
ആലാപനം : അശ്വിൻ
ഓർക്കസ്ട്രേഷൻ : സാം
നിർമ്മാണം : ജീൻ മീഡിയ
സംവിധാനം :പ്രവീൺകൂട്ടുമഠം
ക്യാമറ : ജിനോയ് ഡൊമനിക്
Previous Post Next Post

Post Ads 1

Post Ads 2