മലയാറ്റൂർ: സെൻ്റ് തോമസ് സ്‌കൂളിലെ കുട്ടികൾ ഒത്തു ചേർന്ന് മണപ്പാട്ടുചിറയിലെ കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്കം ചെയ്തു.
മണപ്പാട്ടുചിറയുടെ പരിസത്തെ റോഡ് റിപ്പയറിംഗിനായി ചിറയിലെ വെള്ളം കുറച്ചപ്പോൾ അടിഞ്ഞു കൂടിയതാണ് കുപ്പികളും മറ്റും .
സ്കൂൾ അദ്ധ്യാപകരും വാർഡ്, മെമ്പർ ശ്രീ. സേവ്യർ വടക്കുംചേരിയും, മറ്റ് നാട്ടുകാരും ഈ ഉദ്യമത്തിൽ പങ്കാളികളായി.











