മലയാറ്റൂർ : ബൈജു പൗലോസ് (54) കുളപ്പരക്കുടി, വിമലഗിരി, മലയാറ്റൂർ ബൈജു താമസിക്കുന്ന സ്ഥലത്തിൻ്റെ പരിസരത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികളും വാർഡ് മെമ്പറും നടത്തിയ പരിശോധനയിലാണ് ദുർഗ്ഗന്ധം വരുന്നത് ബൈജു താമസിക്കുന്ന വീട്ടിൽ നിന്നാണെന്ന് മനസ്സിലായത്
തുടർന്ന് പോലീസ് എത്തുകയും ബൈജു താമസിക്കുന്ന വീടിൻ്റെ വാതിൽ കുറച്ച് തുറന്നപ്പോഴേക്കും മൃതദേഹം കാണുവാൻ സാധിച്ചു .
ഏകദേശം മൂന്നു നാല് ദിവസം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ
