അങ്കമാലി: ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അങ്കമാലി ചെമ്പന്നൂർ പാറയിൽ വീട്ടിൽ ഷെര്ലി മാർട്ടിൻ (51)ആണ് മരിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ജീവനക്കാരി ആയിരുന്നു.
ജോലി കഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.
