ബൈക്ക് ലോറിയിലിടിച്ച് 23 വയസ്സുള്ള യുവതി മരിച്ചു.

ആലുവ : പുറയാർ മഠത്തിപറമ്പിൽ ഹരിദാസിന്റെ മകൾ നന്ദനയെന്ന 23 കാരിയാണ് മരിച്ചത്. 



നന്ദന ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യുകയായിരുന്നുബൈക്ക് ഓടിച്ചിരുന്ന അശ്വൻ ആൻറണിയെന്ന 22 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 



ഇന്ന് രാവിലെ ദേശീയ പാതയിൽ മുട്ടത്തു വച്ചായിരുന്നു അപകടം 

Post a Comment

Previous Post Next Post

Post Ads 1

Post Ads 2