FR. XAVIOUR THELAKKATT JUDGEMENT ON NEXT WEEK / ഫാദർ സേവ്യർ തേലക്കാട്ടിന്റെ കൊലപാതകം വിചാരണ അടുത്തയാഴ്ച
മലയാറ്റൂർ കുരിശുമുടി റെക്ടർ ആയിരുന്ന ഫാദർ സേവ്യർ തേലക്കാട്ടിന്റെ കൊലപാതകം -പ്രതിയായ മുൻ കപ്യാർ ജോണിയുടെ വിചാരണ അടുത്തയാഴ്ച തുടങ്ങും Malayattoor Kurisumudy Rector Fr. Xaviour Thelakkatt murder judgement started on next week…