റെക്ടർ വധം; കപ്യാര്‍ ജോണിക്ക് ജീവപര്യന്തം തടവ്
കുരിശുമുടി മുൻ കപ്യാര്‍ ജോണിക്ക് ജീവപര്യന്തം തടവ്. മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണി . ജീവപര്യന്തത്തിനൊപ്പം ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. 22 സാക്ഷികളെ കോടതി വിസ്തരിച്ചു…