ഒരു നാടിന്റെ നൊമ്പരവും, പ്രതിക്ഷേധവും അണപൊട്ടിയപ്പോൾ - ടാർ മിക്സിങ്ങ് പ്ലാന്റിനെതിരായി പഞ്ചായത്ത് ഓഫീസിനു മുൻപിൽ / News and Photos
ഒരു നാടിന്റെ മുഴുവൻ ശബ്ദവും അലയടിച്ചുയരുകയായിരുന്നു ഇന്ന് മലയാറ്റൂർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ. ആരും പ്രതീക്ഷിക്കാത്ത അത്ര വലിയ ജനക്കൂട്ടം അക്ഷരാർത്ഥത്തിൽ നീലീശ്വരത്തെ നടുക്കി. വിമലഗിരി, സെബിയൂർ ഇടവകാഗങ്ങളും, സ്ത്രീകളും, കുട്ട…