DEATH

വേങ്ങര സി.എച്ച്.സിയിലെ ഡോ. ഷംസിയ കുഴഞ്ഞുവീണ് മരിച്ചു.

മലപ്പുറം: വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. ഷംസിയ (43) അന്തരിച്ചു. ഇന്ന് രാവിലെ കുഴഞ്ഞു വീണതിനെത്തുടർന്ന് ഉടനടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി സ്വദേശിനിയാണ…

News Malayattoor

എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു 😥

തൃശ്ശൂർ: കോടാലിയിൽ എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു.  കോടാലിയിൽ കാവുങ്ങൽ സിൽജോ-ജോൺസി ദമ്പതികളുടെ മകൻ ആൾ ജോയാണ് മരിച്ചത്. ആൾ ജോയുടെ സഹോദരൻ അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യത്തെ …

News Malayattoor

മലയാറ്റൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആൾ മരണപ്പെട്ടതായി കണ്ടെത്തി | A alonly man who lived in Malayattoor was found dead.

മലയാറ്റൂർ : ബൈജു പൗലോസ് (54) കുളപ്പരക്കുടി, വിമലഗിരി, മലയാറ്റൂർ ബൈജു താമസിക്കുന്ന സ്ഥലത്തിൻ്റെ പരിസരത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികളും വാർഡ് മെമ്പറും നടത്തിയ പരിശോധനയിലാണ് ദുർഗ്ഗന്ധം വരുന്നത് ബൈജു താമസിക്കുന്ന വീട്ടിൽ ന…

News Malayattoor

നവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നിലമ്പൂരിൽ മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിലും, അമൃതയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.  സ്ഥലത്ത് പൊലീസെത്തി തുടര്‍നടപടികളാരംഭിച്ചിട്ടുണ…

News Malayattoor

M.S. DEVARAJAN PASSED AWAY TODAY / സ: എം.എസ്. ദേവരാജൻ അന്തരിച്ചു

സ: എം.എസ്. ദേവരാജൻ ഇന്ന് പുലർച്ചെ 6 മണിക്ക് ഹൃദയാഘാതം മൂലം അന്തരിച്ചു.  സി.പി.ഐ.എം. മുൻ ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയും മുൻ മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനും ഹെഡ്‌ലോഡ്‌ ആൻറ് ജനറൽ വർക…

BLOG MASTER
Load More
That is All