ആലുവ: എറണാകുളം ജില്ല പഞ്ചഗുസ്തി മത്സരത്തിൽ 80 കിലോഗ്രാം വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി മലയാറ്റൂർ വിമലഗിരി സ്വദേശി ബിബിൻ ബിനോയി.
മുൻപും വിവിധ മത്സരങ്ങളിൽ ജേതാവായിട്ടുണ്ട് ബിബിൻ ബിനോയിക്ക് അഭിനന്ദനങ്ങൾ