മലയാറ്റൂർ ഗവ ആയുർവേദ ഡിസ്പൻസറി എൻ.എ.ബി.എച്ച് എൻട്രി അംഗീകാര സർട്ടിഫിക്കറ്റ് മന്ത്രി വീണ ജോർജ്ജിൽ നിന്നും ഏറ്റുവാങ്ങി
മലയാറ്റൂർ ഗവ. ആയുർവേദ ഡിസ്പൻസറിക്ക് എൻ.എ.ബി.എച്ച് എൻട്രി അംഗീകാരം ലഭിച്ച സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിൽ നിന്നും ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് വിൻസൻ കോയിക്കര, വൈസ് പ്രസിഡന്റ് ലൈജി ബിജു, പഞ്ചായത്തഗം സതി ഷാജി,…