NEE KELKKUNNUNDO ...... AWARD WINNING SHORT FILM DIRECTED BY WILSON MALAYATTOOR/ ശ്രീ. വിത്സൻ മലയാറ്റൂർ സംവിധാനം ചെയ്ത 'നീ കേൾക്കുന്നുണ്ടോ ' ഷോർട്ട് ഫിലിമിന് അവാർഡ്


മലയാറ്റൂരിന്റെ അഭിമാനമായ ശ്രീ. വിൽസൺ മലയാറ്റൂർ കഥാ രചനയും വിധാനവും നിർവ്വഹിച്ചിരിക്കുന്ന 'നീ കേൾക്കുന്നുണ്ടോ' എന്ന ഷോർട്ട് ഫിലിമിന്  കൽക്കട്ട ഇൻറർ നാഷണൽ കൾട്ട് ഫിലിം ഫെസ്റ്റിവൽ 2020 (CICFF) അവാർഡ്. 

ജോസ് കൈതാരത്ത്  നിർമ്മിച്ച ചിത്രമാണിത് . കേൾവിക്കുറവിന്റെ വിവിധ തലങ്ങൾ ചർച്ചചെയ്യുന്ന ഈ ഹ്രസ്വചിത്രം എല്ലാവർക്കും, പ്രത്യേകിച്ച് നവജാത ശിശുക്കളുള്ള മാതാപിതാക്കൾക്ക് ഒരു അനുഭവം ആകും.

ലോക കേൾവി ദിനം ആയ ഇന്ന്  രാവിലെ എട്ടു മുപ്പതിന് 24 ന്യൂസിലും വൈകുനേരം 4 .30 തിന് പ്രവാസിവിഷൻ IP ചാനലിലും  ചിത്രം  സംപ്രേഷണം ചെയ്തു.

നീ കേൾക്കുന്നുണ്ടോ ഷോർട്ട് ഫിലിം  കാണൂ 




DIRECTOR & STORY - WILSON MALAYATOOR
PRODUCER -  K.P.JOSE KAITHARATH
CAMERA-  BINU KURIYAN
ASSOCIATE DIRECTOR- CHRISTOPHER JOSE


Post a Comment

Previous Post Next Post

Post Ads 1

Post Ads 2