ST.THOMAS HSS MALAYATTOOR ADMISSION ONLINE FORM / മലയാറ്റൂർ സെൻറ്.തോമസ് സ്‌കൂൾ അഡ്മിഷൻ ഇപ്പോൾ ഓൺലൈനായി അപേക്ഷ നൽകാം

ONLINE APPLICATION FOR NEW ADMISSION IN ST.THOMAS HSS MALAYATTOOR 


മലയാറ്റൂർ സെൻറ്.തോമസ്  സ്‌കൂൾ അഡ്മിഷൻ ലഭിക്കാനായി  ഇപ്പോൾ മൊബൈൽ വഴിയോ കംപ്യൂട്ടർ ഉപയോഗിച്ചോ ഓൺലൈനായി അപേക്ഷ നൽകാം. 
2020 - 2021 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷനുവേണ്ടിയാണ് മലയാറ്റൂർ സ്‌കൂൾ പ്രകാരം ഓൺലൈൻ ഫോറം  തയ്യാറാക്കിയിരിക്കുന്നത്. ഇത് കൂടാതെ നേരിട്ട് സ്‌കൂളിലെത്തിയും അഡ്മിഷനുവേണ്ടി അപേക്ഷ നൽകാവുന്നതാണ്. ഇതിന്റെ ലിങ്ക് താഴെ ലഭ്യമാണ്.


Online Admission link : https://forms.gle/NSBzoQuMCeBB5H2r8

ഈ ഓൺലൈൻ ഫോറം എങ്ങനെ പൂരിപ്പിക്കാമെന്ന് സെന്റ് തോമസ് ഹയർസെക്കന്ററി സ്‌കൂളിന്റെ ഫേസ്‌ബുക്ക് പേജിൽ വീഡിയോയും കൊടുത്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങളറിയാനായി താഴെ കൊടുത്തിരിയ്ക്കുന്ന മൊബൈൽ നമ്പറുകളിൽ വിളിയ്ക്കുക
7907918068, 9846085221, 9496826848 


Post a Comment

Previous Post Next Post

Post Ads 1

Post Ads 2