എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു 😥
തൃശ്ശൂർ: കോടാലിയിൽ എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു. കോടാലിയിൽ കാവുങ്ങൽ സിൽജോ-ജോൺസി ദമ്പതികളുടെ മകൻ ആൾ ജോയാണ് മരിച്ചത്. ആൾ ജോയുടെ സഹോദരൻ അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യത്തെ …